Top Storiesവീട്ടു ജോലികള്‍ ചെയ്യുന്നത് പോലീസുകാര്‍; നിയമപാലകരുടെ സഹായം ചട്ടവിരുദ്ധമായി; കൊലക്കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് 14 വര്‍ഷമായി മുടങ്ങാതെ പെന്ഷന്; ഒരുകോടിയോളം ഓരോ മാസവും കൈപ്പറ്റുന്നു; ലക്ഷ്മണയ്ക്ക് നിയമം ബാധകമല്ലേയെന്ന് വിവരാവകാശ രേഖ പങ്കുവച്ച് ജോമോന് പുത്തന്പുരയ്ക്കല്മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 11:17 PM IST